11:04pm 08 September 2026
NEWS
വെൺമണി ശാലേം യുപി സ്കൂൾ കൊഴുവല്ലൂർ ശതാബ്ദി സമാപനം വ്യാഴാഴ്ച


12/03/2026  02:01 PM IST
NILA
വെൺമണി ശാലേം യുപി സ്കൂൾ കൊഴുവല്ലൂർ ശതാബ്ദി സമാപനം വ്യാഴാഴ്ച

വെണ്മണി. ശാലേം യു. പി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും 100 മത് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് - രക്ഷാകർത്തൃ സമ്മേളനവും 

വ്യാഴാഴ്ച
 ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ നടത്തും.
 സ്കൂൾ ലോക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ റവ. ജോയ്മോൻ എസ്.കെ അധ്യക്ഷത വഹിക്കുന്ന സമ്മേളനം  മന്ത്രി 
 സജി ചെറിയാൻ ഉദ്ഘാടനം ചെ
യ്യും. മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ 
മാത്യൂസ് മാർ സെറാഫീo എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തും.
നവജീവൻ കോട്ടയം ചെയർമാൻ 
പി യു തോമസ് മുഖ്യസന്ദേശം നൽകും.
                  
 ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ വിവിധ പ്രോജറ്റുകളുടെ സമർപ്പണവും സജീവ സേവനത്തിൽ നിന്നും വിരമിക്കുന്ന 
ജയലേഖ ജെ ടീച്ചറിന്  യാത്രയയപ്പും  ഇന്നലെകളിലൂടെ.... (പൂർവ്വ അധ്യാപക വിദ്യാർത്ഥി) സംഗമവും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും, ശതാബ്ദി സ്മാരക പത്രിക പ്രകാശനവും നിർവഹിക്കും.
 പൊതുസമ്മേളനത്തെ തുടർന്ന് 
ഇൻഡ്യയിലെ ആദ്യത്തെ വനിതാ
ഫ്ളൂട്ട് ബീറ്റ് ബോക്സർ
 ഡോ ആർദ്ര സാജൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
പൂർവ്വ വിദ്യാർഥികളായ മനോജ് മഹാദേവൻ, യദുകൃഷ്ണ,ശ്യാം കൊഴുവല്ലൂർ എന്നിവർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img